💁♂സ്റ്റാർട്ട് കോഴിക്കോട് നിങ്ങൾക്കായി ഒരു വർഷത്തെ പ്രൊഫഷണൽ ഫൌണ്ടേഷൻ കോഴ്സ് ഒരുക്കുന്നു....⚡⚡
💢 പത്തൊൻപതാം ബാച്ചിലേക്കുള്ള (2024-25 വർഷത്തേക്കുള്ള അഡ്മിഷൻ അവസാനഘട്ടത്തിലേക്ക് ....
🛑 ജീവിതവിജയം നേടാനാവശ്യമായ സോഫ്റ്റ് സ്കിൽ ട്രെയിനിങ്ങും കരിയർ ഗൈഡൻസ് ക്ലാസും 🏆
🛑അഭിരുചി നിർണയവും തുടർ പരിശീലനവും
🛑ആത്മീയതയിൽ നിറഞ്ഞ സ്വഭാവരൂപീകരണം 😀
🛑മാനസികാരോഗ്യ പരിശീലനം 😇
🛑 ജീവിതത്തിന്റെ ലക്ഷ്യം കണ്ടെത്തുവാൻ സഹായിക്കുന്നു🔎
🛑ഉയർന്ന പദവികളിൽ എത്തുന്ന രീതിയിൽ കുട്ടികളെ വളർത്തുന്നതിനായി ഇന്റർവ്യൂ പരിശീലനം 👩🏻💻
🛑പഠനത്തോടൊപ്പം കലാ കായിക സാംസ്കാരിക രൂപീകരണവും 🤸
🛑 കുട്ടികളിൽ വായനാശീലവും സ്വന്തമായി നോട്ടുകൾ തയ്യാറാക്കുന്നതിനും പ്രാപ്തരാക്കുന്നു📖🖋️
🛑പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം മനസിലാക്കികൊണ്ടുള്ള വിദ്യാഭ്യാസ പരിശീലനം 🌵
🛑 ജീവിതനൈപുണ്യ വികസനം വഴി കുട്ടികളിൽ സ്വയവബോധം, സ്വയം പര്യാപ്തത എന്നിവ വർധിപ്പിക്കുക 💪
🛑UPSC, PSC തുടങ്ങിയ പരീക്ഷകൾക്ക് പരിശീലനം 📝
🚫അഖിലേന്ത്യാ തല ത്തിലുള്ള പ്രവേശന പരീക്ഷകൾക്ക് കൂടുതൽ ശ്രദ്ധ കൊടുക്കുന്നു....
✅CUET, IPM, CLAT, NDA-Technical and non-technical, NID, JEE, KEAM CUSAT-CAT
✅ AI, Python, Chat GPT തുടങ്ങിയ നൂതന സാങ്കേതിക വിദ്യകൾ പരിശീലിപ്പിക്കുന്നു..